തകർപ്പൻ വിജയവുമായി ബാഴ്‍സ തിരിച്ചു വന്നു, തീപ്പൊരിയായി ഫാത്തി…

1 min


0

Last updated by

Loading...

മെസ്സിക്ക് ശേഷം , അല്ലെങ്കിൽ ചിലപ്പോൾ മെസ്സി ഉള്ളപ്പോൾ തന്നെ ക്യാമ്പ് നൗ വാഴുന്ന രാജകുമാരൻ ആരാണ് എന്നു ഫുട്ബോൾ പ്രേമികൾ മനസിലാക്കി കഴിഞ്ഞു. 16 കാരൻ അൻസു ഫാത്തി ഗ്രൗണ്ടിൽ ഇറങ്ങിയാൽ പിന്നെ ബാഴ്‍സിയുടെ പ്രകടനത്തിൽ ഒരു എക്സ്ട്രാ എനർജി ആണ്. കുറച്ചു സമയം മാത്രമേ ഉള്ളൂ എങ്കിൽ കൂടി ഇന്നും അത് കണ്ടു. സീസണിൽ ഇതുവരെ മങ്ങി കളിച്ച ബാഴ്‍സയുടെ ആദ്യ ഇലവനിലേക്ക് മെസ്സി വന്ന ആദ്യ മത്സരത്തിൽ ബാഴ്‌സക്ക് തകർപ്പൻ ജയം.

സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വില്ല റയലിനെ ഒന്നിന് എതിരെ രണ്ടു ഗോളുകൾക്ക് ആണ് ബാഴ്‍സ തകർത്തു വിട്ടത്. ആദ്യ പകുതിയിൽ ആണ് ബാഴ്‍സ ഇരു ഗോളുകളും നേടിയരയത് 6ആം മിനിറ്റിൽ ഫ്രഞ്ചു താരം അന്റോണിയോ ഗ്രീസ്മാൻ ആണ് ബാഴ്‌സക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഒൻപത് മിനിറ്റിനു ശെഷം15 ആം മിനിറ്റിൽ ആർതർ രണ്ടാം ഗോൾ നേടി ലീഡ് വർധിപ്പിച്ചു.

വിജയ് വഴിയിൽ എത്തി എങ്കിലും സീസണിൽ ഹോം ഗ്രൗണ്ടിൽ കളിച്ച  3 മത്സരം മാത്രമാണ് വിജയിച്ചത് എവേ ഗ്രൗണ്ടിൽ കളിച്ച  3 മൽസരത്തിൽ രണ്ടു തോൽവിയും യും ഒരു സമനിലയും ആണ്. മെസ്സിയുടെ തിരിച്ചു വരവിനെക്കാൾ ഇന്നലെ ചർച്ച ചെയ്യപ്പെട്ടത് കുറച്ചു സമയം മാത്രം കളിച്ച ഫാത്തിയുടെ പ്രകടനം ആണ്, ഫാത്തി വന്നു കഴിഞ്ഞു ബാഴ്‍സയുടെ തീപ്പൊരി പ്രകടനം ആണ് കണ്ടത്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
3
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
1
OMG
WTF WTF
0
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds