വ്ളാട്കോയുടെ പരിക്ക്; കാരണം കാലാവസ്ഥ വ്യത്യാസം ആകാമെന്ന് ഇഷ്ഫാഖ് അഹമ്മദ്

1 min


2
2 points
Image Credits- ISL Media
Image Credits- ISL Media

Last updated by Aavesham Media Team

Loading...

പ്രതിരോധ താരം വ്ളാട്ക്കോയുടെ പരിക്ക് ഇവിടുത്തെ കാലാവസ്ഥ സാഹചര്യത്തിൽ കളിക്കാത്തത് കൊണ്ടാകാം എന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇഷ്ഫാഖ്.

 

“അത് കാണേണ്ടതുണ്ട്. അത് പെട്ടെന്ന് വിലയിരുത്താൻ കഴിയില്ല. അവൻ ആദ്യമായിട്ടാണ് ഇവിടെ കളിക്കുന്നത്. അവൻ കളിച്ചിരുന്നത് യൂറോപ്പിലാണ്, അവിടെ കാലാവസ്ഥ 18-20 ഡിഗ്രി ആണ്. അതാകാം [പരിക്കിന്] കാരണം. പരിക്ക് ഗുരുതരം അല്ല എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ അത് [പരിക്ക്] വിലയിരുത്തും.” ഇഷ്ഫാഖ് പറഞ്ഞു.

 

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സും ഗോവയും ഓരോ പോയിന്റ് വീതം പങ്കിട്ടു. ഇഞ്ചുറി സമയത്തിൽ ലെന്നി റോഡ്രിഗസ് നേടിയ ഗോളിനാണ് എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തളച്ചത്.


Like it? Share with your friends!

2
2 points

What's Your Reaction?

Angry Angry
3
Angry
Cry Cry
10
Cry
Cute Cute
2
Cute
LOL LOL
0
LOL
Love Love
0
Love
OMG OMG
5
OMG
WTF WTF
4
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds