ആവേശ പോര്: റോയ് കൃഷ്ണയുടെ ഗോളിൽ എടികെ ക്ക്‌ സമനില

1 min


1
1 point
Image Credits - ISL Media
Image Credits - ISL Media

Last updated by

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.സൂപ്പർ താരം റോയ് കൃഷ്ണയുടെ ലാസ്റ്റ് മിനുട്ട് ഗോളാണ് ആതിഥേയരെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

പന്തടക്കം കൊണ്ടും നിരന്തര മുന്നേറ്റങ്ങൾ കൊണ്ടും ആദ്യ പകുതിയിൽ കളം നിറഞ്ഞത് അത്ലേറ്റിക്കോ ആയിരുന്നു.കളിയുടെ 39മത്തെ മിനുട്ടിൽ സൂസൈരാജിന്റെ ഗോളിൽ എടികെ ആണ് ആദ്യം ലീഡ് എടുത്തത്.

രണ്ടാം പകുതിയിൽ ലാർബിയുടെ കോർണറിൽ നിന്ന് പ്രതിക് ചൗധരി മുംബൈയെ ഒപ്പമെത്തിച്ചു.

ശേഷം ഇരു ടീമുകളും ഗോളമുഖത്തേക്ക് എത്തിയെങ്കിലും വലകുലുക്കാനായില്ല.കളി വിരസമായ സമനിലയിലേക്കെന്ന് തോന്നിപ്പിച്ചപ്പോയാണ് എക്‌സ്ട്രാ ടൈമിന്റെ മൂന്നാം മിനുട്ടിൽ ഉജ്ജ്വലമായ ഗോളിൽ മുംബൈ മുന്നിലെത്തി.ബിപിൻ സിങ്ങിന്റെ അസിസ്റ്റിൽ നിന്ന് സെർജി കെവിൻ ആണ് ഗോൾ നേടിയത്.

എന്നാൽ തോറ്റ് കൊടുക്കാൻ എടികെ തയ്യാറായിരുന്നില്ല. മുംബൈയുടെ ലീഡിന് രണ്ടു മിനുട്ടെ ആയുസ്സുണ്ടായിരുന്നൊള്ളു.എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ റോയ് കൃഷ്ണയിലൂടെ എടികെ ഒപ്പമെത്തി.ഇതോടെ ഹോം ഗ്രൗണ്ടിൽ തോൽവി അറിയാതെയുള്ള കുതിപ്പ് തുടരാനും അത്ലറ്റികോക്കായി.


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
1
Angry
Cry Cry
0
Cry
Cute Cute
0
Cute
LOL LOL
3
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
2
WTF
Jamshad

Contributor

Jamshad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds