റൊണാൾഡോക്ക് സാരിയുമായി പ്രശ്നം ഉണ്ട് – അന്റോണിയോ കസ്സാനോ

1 min


0

Last updated by

യുവന്റസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ടീം കോച്ച് സാരിയുമായി പ്രശ്നമുണ്ടെന്ന് മുൻ ഇറ്റലി അന്താരാഷ്ട്ര താരം അന്റോണിയോ കസ്സാനോ.
 

“റൊണാൾഡോക്ക് സാരിയുമായി പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നു. എല്ലാം തുടങ്ങിയത് രണ്ട് തുടർച്ചയായ മത്സരങ്ങളിൽ അദ്ദേഹത്തെ പിൻവലിച്ചപ്പോഴാണ്, അത് ഏതൊരു കളിക്കാരെനെയും ദേഷ്യപ്പെടുത്തും,” കസ്സാനോ ടികി ടാക്കയോട് പറഞ്ഞു.
 

തന്റെ അഭിപ്രായത്തിൽ അവർ തമ്മിൽ പ്രശ്നമുണ്ടെന്നും, ക്ലബ് അത് മറച്ചു വെക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Like it? Share with your friends!

0

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
1
OMG
WTF WTF
1
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds