എടികെയുടെ വിജയ കുതിപ്പ് : കാരണങ്ങളറിയാം

1 min


0

Last updated by

ഐ എസ് എല്ലിലെ ഇതുവരെയുള്ള കളികളിൽ എടികെയുടെ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതാണ്.സീസണിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സ്നോട് തോൽവിയോടെയാണ് തുടങ്ങിയതെങ്കിൽ പിന്നീടങ്ങോട്ട് അവർ തൊറ്റിട്ടില്ല.കൊൽക്കത്ത വമ്പന്മാരുടെ ഈ കുതിപ്പിനു പുറകിൽ ചില ഘടകങ്ങൾ ഉണ്ട്

1) റോയ് – വില്യംസ് കോംബോ
ഈ സീസണിലെ ഏറ്റവും അപകടകരികളായ കോംബോ ആരെന്ന് ചോദിച്ചാൽ ആരുടെയും ഉത്തരം ഇതുതന്നെ.ഇരുവരുടെയും മുന്നേറ്റങ്ങൾ എടികെയെ കൂടുതൽ കരുത്തരക്കുന്നു.

Loading...

2)ഡിഫെൻസീവ് യൂണിറ്റ്

ഏഴ് ഗോളുകൾ മാത്രമാണ് എടികെ ഇതുവരെ വഴങ്ങിയത്.അപകടകാരികളായ മുന്നേറ്റ നിരക്കൊപ്പം ഉറച്ച പ്രതിരോധനിരയും ഇവരുടെ കരുത്താണ്.

3)മാസ്റ്റർ ബ്രെയിൻ ഹബ്ബാസ്‌
വെത്യസ്ഥ ചേരുവകൾ കൃത്യതയോടെ ചേർത്ത് ടീമിനെ സജ്ജമാക്കുന്നതിൽ ഹബ്ബാസിന്റെ ടാറ്റിക്സിന് വലിയ പങ്കുണ്ട്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
4
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
1
OMG
WTF WTF
0
WTF
Jamshad

Contributor

Jamshad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds