ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിപ്പിക്കുന്ന സത്യം ഇതാണ്..

1 min


0

Last updated by

Loading...

മലയാളികൾക്കിടയിൽ ഇത്ര മേൽ ആവേശം വിതറിയ വേറെ ഒരു ക്ലബ്ബ് ഉണ്ടോ എന്ന കാര്യത്തിൽ ഇനിയും സംശയം ബാക്കിയാണ്. അത്ര മേൽ ആരാധകരുടെ ഉള്ളിൽ സ്ഥാനം ഉണ്ട് ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബിന് എന്നാൽ ഈ സീസണിൽ 40 ദിവസത്തിനുശേഷം. 116 ദിവസത്തിനിടെ ഒരുവിജയംപോലും കാണാത്ത ബ്ലാസ്റ്റേഴ്സ് വീണ്ടും  കളത്തിൽ ഇറങ്ങി, വീണ്ടും വിജയമില്ല….

ഈ പട്ടികയുടെ നീളം കൂടുമ്പോൾ നാം ഒന്നു കൂടി ഓർക്കണം, ഇന്നത്തെ രാവിന്റെ അവസാന യാമം കഴിയുമ്പോൾ മലയാളികൾകളുടെ അഭിമാനമായ കൊമ്പന്മാർ, സ്വന്തം മണ്ണിൽ  വിജയ ഭേരി മുഴക്കി ചിഹ്നം വിളിച്ചിട്ട് ഒരു വർഷം തികയുന്നു. കഴിഞ്ഞ(2018) ജനുവരി 27 ന് കൊച്ചിയിൽ ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ചത് ആണ് അവസാന വിജയം. പിന്നീട് വിജയ ദേവത ഒരിക്കൽ പോലും സ്വന്തം മണ്ണിൽ തുണച്ചിട്ടില്ല, ഇനിയെത്ര നാൾ കാത്തിരിക്കണം സ്വന്തം മണ്ണിൽ ഒന്ന് തല ഉയർത്തി നിൽക്കാൻ..


Like it? Share with your friends!

0

What's Your Reaction?

Angry Angry
3
Angry
Cry Cry
26
Cry
Cute Cute
5
Cute
LOL LOL
1
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
1
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds