റാമോസിനെയും, ജെയിംസിനെയും, ബെയ്‌ലിനെയും ഒഴിവാക്കി റയൽ മാഡ്രിഡ് സ്‌ക്വാഡ്

1 min


0

Last updated by Aavesham Media Team

Loading...

Real Madrid

സെവിയ്യക്കെതിരെയുള്ള റയൽ മാഡ്രിഡിന്റെ 19-അംഗ ടീമിൽ നായകൻ സെർജിയോ റാമോസും, സൂപ്പർ താരം ഗാരെത് ബെയ്‌ലും സ്ഥാനം കണ്ടെത്തിയില്ല. മറ്റൊരു പ്രമുഖ താരമായ ജെയിംസ് റോഡ്രിഗസും ടീമിൽ ഇടം കണ്ടെത്തിയില്ല.

ടീമിനോടൊപ്പം പരിശീലനത്തിൽ പങ്കെടുത്ത ബെയ്‌ലിനെ ഒഴിവാക്കിയ തീരുമാനം ആശ്ചര്യം ഉളവാക്കുന്നതാണ്. റാമോസും വെള്ളിയാഴ്ച ടീമിനോടൊപ്പം പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. സസ്പെൻഷനിലുള്ള ഫെഡെ വാൽവർധക്കും നാളത്തെ മത്സരം നഷ്ട്ടമാകും.

Gareth Bale Real Madrid training
(L to R) Real Madrid’s forward Jese Rodriguez, Real Madrid’s Welsh forward Gareth Bale, Real Madrid’s French forward Karim Benzema, Real Madrid’s Costa Rican goalkeeper Keylor Navas and Real Madrid’s Portuguese forward Cristiano Ronaldo take part in a training session at the Valdebebas training ground in Madrid on December 4, 2015. AFP PHOTO / GERARD JULIEN / AFP / GERARD JULIEN (Photo credit should read GERARD JULIEN/AFP/Getty Images)

മുന്നേറ്റ നിര താരം കരീം ബെൻസിമയുടെ തിരിച്ചുവരവ് റയലിന് ഊർജ്ജം നൽകും. മസിലിനുള്ള പ്രശ്നങ്ങൾ കാരണം താരം റയലിന് വേണ്ടി സൗദി അറേബ്യയിൽ വെച്ച് നടന്ന സൂപ്പർ കപ്പ് മത്സരങ്ങളിൽ കളിച്ചിരുന്നില്ല.

നിലവിൽ ലാ ലീഗയിൽ റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് സിദാൻ പരിശീലിപ്പിക്കുന്ന ക്ലബ് ഇത് വരെ സ്വന്തമാക്കിയിട്ടുള്ളത്. 40 പോയിന്റുള്ള ബാഴ്‌സയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. അതെ സമയം, 35 പോയിന്റുമായി സെവിയ്യ നാലാം സ്ഥാനത്താണ്.

Also Read: ക്ളോപ്പിന്റെ പ്രസ്താവനക്ക് ഒലെയുടെ തിരിച്ചടി


Like it? Share with your friends!

0

What's Your Reaction?

Angry Angry
2
Angry
Cry Cry
2
Cry
Cute Cute
1
Cute
LOL LOL
2
LOL
Love Love
0
Love
OMG OMG
0
OMG
WTF WTF
3
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds