മെസ്സിയെ പുകഴ്ത്തി റയൽ മാഡ്രിഡ് ഇതിഹാസം

1 min


0

Last updated by

ലയണൽ മെസ്സിയാണ് എക്കാലത്തെയും മികച്ച ഫുട്ബോളർ എന്ന് റയൽ മാഡ്രിഡ് ലെജൻഡും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ സഹതാരവുമായ ഇക്കർ കസിയസ് . ബാലൺ ഡി ഓർ അവാർഡ് ദാനം ഇന്ന് നടക്കാനിരിക്കെയാണ് ഈ മുൻ സ്പാനിഷ് ക്യാപ്റ്റന്റെ പ്രസ്താവന പുറത്തുവന്നത്.
 

ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തെക്കുറിച്ച് ട്വിറ്ററിൽ ആണ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.
 

ഇന്നലെ നടന്ന മത്സരത്തിൽ മെസ്സിയുടെ ഒരു ഗോൾ ബലത്തിലാണ് ബാഴ്‌സലോണ അത്‌ലറ്റികോ മാഡ്രിഡിനെ തോൽപിച്ചത്.
 


Like it? Share with your friends!

0

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
3
Love
OMG OMG
1
OMG
WTF WTF
1
WTF
Bhoopesh RB

Contributor

Bhoopesh RB is Aavesham.com's Contributor ranked Malayalam cricket & football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds