ആഴ്സണൽ താരം ഓബാമേയാങ്ങിനെ റാഞ്ചാൻ റയ്യൽ മാഡ്രിഡ്

1 min


0

Last updated by

ജനുവരി ട്രാൻസ്ഫർ തുറക്കാനിരിക്കെ ക്ലബ്ബുകൾ കളിക്കാരെ ടാർഗറ്റു ചെയ്ത് ചർച്ചയും ഓഫറുകളും തുടങ്ങിക്കഴിഞ്ഞു.

ആഴ്സണൽ നായകൻ ഓബാമേയാങ്ങിനായി 70മിലൃൺ ഡോളർ വാഗ്ദാനം ചെയ്തു റയ്യൽ മാഡ്രിഡ് ട്രാൻസഫർ വിപണിയിൽ സജീവമാണ്.

2014 ലോകകപ്പ് താരത്തെ തൻറെ ടീം പ്രതീക്ഷകളോടെ കാണുന്നു എന്ന് റയ്യൽ കോച്ച് സിനദിൻ സിദാൻ കുറിച്ചു.

ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ കൂടുമാറ്റത്തിൻ്റെ കൂടുതൽ സൂചനകൾ പുറത്തുവന്നു തുടങ്ങി.

അറ്റ്ലറ്റിക്കോ മാഡ്രിഡ് താരം ഡീഗോ കോസ്റ്റ 25മിലൃൺ ഡോളറിന് ബ്രസീൽ ക്ലബ് ഫ്ലെമെംഗോയിലേക്ക് എന്ന് സൂചന.

ഒരു ട്രിപ്പിൾ ട്രാൻസ്ഫറാണ് ജുവൻ്റസ് ലക്ഷൃം വക്കുന്നത്.
ചെൽസിയുടെ എമേഴ്സൺ,വില്ലിയൻ,പെഡ്രോ എന്നിവരാണ് ജനുവരി വിൻഡോയിൽ ജുവൻ്റസുമായി കൈകോർക്കാൻ സാധൃതാ.

കുടാതെ ബ്രസ്സിയ മിഡ്ഫിൽഡർ സാന്ദ്രോ ടോണലിയിലനായി ജുവൻ്റസും ഇൻ്റർമിലാനും പോരാട്ടത്തിലാണ്.

നെയ്മറിൻ്റെ കാരൃത്തിൽ ബാഴ്സലോണക്ക് ഇപ്പോൾ പ്രതീക്ഷകളില്ല.

റയ്യലിലേക്ക് എന്ന് അഭൃുഹങ്ങൾ ഉളള PSG താരം എംബാപ്പെയുടെ കരാർ ക്ലബ് ഇതുവരെ പുതുക്കുയിട്ടില്ല എന്നതും ശ്രദ്ധയമാണ്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
3
Angry
Cry Cry
2
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
1
Love
OMG OMG
1
OMG
WTF WTF
0
WTF
Midhun Satheesh

Midhun Satheesh is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds