നോർത്തീസ്റ്റ് യുണൈറ്റഡും ചെന്നൈയിൽ എഫ്.സിയും തമ്മിലുള്ള മത്സരം അനിശ്ചിതത്വത്തിൽ .

1 min


0
Image Credit - Northeast United FC
Image Credit - Northeast United FC

Last updated by

Loading...

നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്.സിയും ചെന്നൈയിൻ എഫ്.സിയും തമ്മിൽ നാളെ നടക്കാനിരിക്കുന്ന മൽസരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസ് ഒഴിവാക്കി. തിങ്കളാഴ്ച ലോക്സഭയിൽ പാസ്സാക്കിയ   പൗരത്വ ഭേദഗതി ബില്ലിനെതിരെ ഗുവാഹത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന വൻ പ്രതിഷേധം കാരണമാണിത്.

നോർത്തീസ്റ്റ് എഫ്.സിയുടെ ഹോം ഗ്രൗണ്ടായ ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് കളി നടക്കാനിരിക്കുന്നത്. മൽസരം നാളെ നടക്കുമോ ഇല്ലയോ എന്നതിന് ഐ.എസ്.എൽ സംഘാടകരുടെ ഭാഗത്ത് നിന്നും പ്രത്യേക അറിയിപ്പുകളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. രണ്ട് ടീമുകളുടെയും ലീഗിലെ എട്ടാം മൽസരമാണ് ഗുവാഹത്തിയിലേത്.

 

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഗുവാഹത്തി നഗരത്തിൽ കനത്ത പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിൽ നാളത്തെ മത്സരം മാറ്റിവെയ്ക്കുമോ അതോ നാളെ തന്നെ നടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Like it? Share with your friends!

0

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
1
OMG
WTF WTF
1
WTF
Riyas KT

Contributor

Riyas KT Aavesham.com's Contributor ranked Malayalam cricket/football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds