ഒരുമിച്ച് പ്രതിരോധിക്കുകയും, ആക്രമിക്കുകയും ചെയ്യുക, അതാണ് ഞങ്ങളുടെ പദ്ധതി – റാകിപ്

1 min


1
1 point
Image Credits - ISL Media
Image Credits - ISL Media

Last updated by

ഒരുമിച്ച് പ്രതിരോധിക്കുകയും, ആക്രമിക്കുകയും ചെയ്യുകയാണ് തങ്ങളുടെ പദ്ധതി എന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് താരം റാകിപ്. ഇന്ത്യൻ സൂപ്പർ ലീഗിൽ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

 

“ഞങ്ങളുടെ പദ്ധതി ഒരുമിച്ച് ആക്രമിക്കുകയും പ്രതിരോധിക്കുകയുമാണ്. ഞങ്ങൾ അവർക്ക് സ്പേസ് കൊടുക്കില്ല. അതാണ്ഞങ്ങളുടെ വെല്ലുവിളി. ഞങ്ങൾ ഞങ്ങളുടെ 100% നൽകിയാൽ, നല്ല റിസൾട്ട് കിട്ടും.”

 

സ്പാനിഷ് മധ്യനിര താരം മരിയോയുടെ തിരിച്ചുവരവ് ടീമിന് സഹായകമാവുമെന്നും ഈ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ സ്ഥിര സാന്നിധ്യമായ റാകിപ് പറഞ്ഞു.

 

“മരിയോ നല്ല ക്വാളിറ്റി പ്ലയെർ ആണ്. കഴിഞ്ഞ സീസണിൽ ജംഷെഡ്പൂരിന് ഒപ്പം ആയിരുന്നു, ഈ സീസണിൽ ഞങ്ങളുടെ ഒപ്പം. ആദ്യ മത്സരത്തിൽ അദ്ദേഹത്തിന് പരിക്ക് പറ്റി അതിന് ശേഷം അദ്ദേഹം കഠിനമായി പ്രവർത്തിച്ചിട്ടുണ്ട്, ഇപ്പോൾ മെല്ലെ ഫിറ്റ് ആയി വരുകയാണ്. അദ്ദേഹത്തിൻറെ തിരിച്ചുവരവ് തങ്ങൾക്ക് സഹായകരമാവും. ആക്രമണത്തിന് അത് ഒരു ബൂസ്റ്റ് ആവും.” റാകിപ് പറഞ്ഞു.

 


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
1
Angry
Cry Cry
2
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
6
Love
OMG OMG
3
OMG
WTF WTF
2
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds