ബെംഗളൂരു vs ഒഢീഷ: ജുവാൻ ഗോളിൽ ബെംഗളൂരുവിന് വിജയം.

1 min


1
1 point

Last updated by Aavesham Media Team

Loading...

നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സി ആതിഥേയരായ ഒഢീഷ എഫ് സിയെ 1-0 പരാജയപ്പെടുത്തി.

35 മിനിറ്റിൽ ആണ് ബെംഗളൂരുവിൻ്റെ  ഗോൾ പിറന്നത്. ആദൃ അരമണിക്കൂർ മികച്ച ഗെയിം കാഴ്ചവച്ചത് ഒഢീഷയായിരുന്നു.
എന്നാൽ പിഴവുകൾ വരുത്തി ഈ മേധാവിതൃം നഷ്ടപ്പെടുത്തി കളയുന്നതാണ് പിന്നെ കണ്ടത്.

അത് വിനിയോഗിക്കുന്നതിൽ ബെംഗളൂരു വിജയിച്ചു.സ്പാനിഷ് താരം ജുവാൻ ആണ് ഗോൾ നേടിയത്.

രണ്ടാം പകുതി തിരിച്ചുവരവിന് ശ്രമിച്ച ഒഡീഷfcയെ ബെംഗളൂരു ഗോൾകീപ്പർ
ഗുർപ്രീത് സിംഗ് സന്ധു കിടിലൻ സേവുകളിലൂടെ തടഞ്ഞു.

ലീഡ് വർധിപ്പിക്കാൻ ബെംഗളൂരുവിന് അവസരങ്ങൾ ഉണ്ടായിരുന്നു.എന്നാൽ ലക്ഷ്യം കണ്ടില്ല.

മികച്ച സേവുകളുമായി ബെംഗളൂരു വിജയത്തിൽ നിർണായക പങ്കുവഹിച്ച
ഗുർപ്രീത് സിങ് സന്ധുവാണ് കളിയിലെ താരം.

ഇതോടെ തോൽവി അറിയാതെ ബെംഗളൂരു പോയിൻറ് പട്ടികയിൽ 1മതെത്തി


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
0
Angry
Cry Cry
0
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
1
WTF
Midhun Satheesh

Midhun Satheesh is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds