ബാഴ്‌സ സൂപ്പർ താരം ടെർ സ്റ്റെഗനെ റാഞ്ചനൊരുങ്ങി യൂറോപിയൻ വമ്പന്മാർ

1 min


1
1 point

Last updated by

Loading...

ബാഴ്സലോണ സൂപ്പർ താരമായ ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗനെ ടീമിലെത്തിക്കാൻ യുവെന്ററസ്സ്, ബയേൺ മ്യൂണിച്ച്, പി എസ് ജി എന്നീ യൂറോപ്പിലെ പല മുൻനിര ക്ലബ്ബുകളിൽ നിന്നും താൽപ്പര്യം ആകർഷിക്കുന്നതായി റിപ്പോർട്ട്.

Also Read: പുതിയ ഹെയർസ്റ്റൈലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

സ്‍പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർടിവോ പറയുന്നതനുസരിച്ച്, മൂന്ന് ക്ലബ്ബുകളും ഇതിനകം തന്നെ ജർമ്മൻ ഗോൾകീപ്പർക്ക് ക്യാമ്പ് ന്യു വിടാൻ ആഗ്രഹമുണ്ടോയെന്ന് അറിയാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ്.

Also Read: ബാഴ്സലോണയ്ക്ക് തലവേദന; സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിൽ

ബാഴ്സയെ സംബന്ധിച്ചിടത്തോളം, അവർ ടെർ സ്റ്റെഗനെ ഒരു തരത്തിലും വിട്ടുകൊടുക്കാൻ താല്പര്യമില്ലെന്നും, അടുത്ത വർഷം അദ്ദേഹത്തിന്റെ നിലവിലെ കരാർ നീട്ടാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.

Also Read: അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്ന് ഗാർഡിയോള

മറുഭാഗത്ത് ജർമ്മൻ താരമായ ടെർ സ്റ്റെഗൻ ബാഴ്‌സയിൽ തന്നെ തൻ്റെ കരിയറിന്റെ ബാക്കി ഭാഗങ്ങൾ കാണാൻ തയാറാണെന്നും പറയപ്പെടുന്നു, എന്നാൽ സ്വദേശത്തും വിദേശത്തും കിരീടങ്ങൾക്കായി പോരാടുന്ന ഒരു മത്സര ടീമിന്റെ ഭാഗമാകാൻ അദ്ദേഹം ആഗ്രഹിക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്.

 

English Summary: Marc-Andre ter Stegen wanted by Bayern Munich, Juventus and PSG.


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
1
OMG
WTF WTF
2
WTF
Krishna Prasad

Krishna Prasad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds