പേർസിബിന്റെ അഹങ്കാരത്തിന്റെ കഴുത്തറുത്ത് ബ്ലാസ്റ്റേഴ്‌സും ഭാരതവും…

1 min


-3
-3 points

Last updated by Aavesham Media Team

Loading...

ഈ ലോക്ക്ഡൗൺ കാലത്ത്  ആരാധകർ പിടിപ്പത് പണിയെടുത്തു തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം നേടിക്കൊടുത്തത്. ബ്ലാസ്റ്റേഴ്‌സിനോട് ഉള്ള വിരോധം മൂലം ദേശീയ വികാരം പോലും പരിഹാസ ഉപാധി ആക്കി മാറ്റിയ ഇന്തോനേഷ്യൻ സൂപ്പർ ലീഗ് ക്ലബ്ബായ പെർസിബ് ബാങ്ഡങിനോടാണ് അവസാന നിമിഷം ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്.

 

എ എഫ്സി റാങ്കിംഗിൽ 98 മത് നിൽക്കുന്ന പെർസിബ് ഇന്തോനേഷ്യയിൽ തന്നെ എറ്റവും അധികം ആരാധകർ ഉള്ള ക്ലബ്ബാണ്. രണ്ട് തവണ ഇന്തോനേഷ്യൻ ചാമ്പ്യന്മാരാണ് പെർസിബ്. 2014ൽ ആണ് അവർ അവസാനമായി കിരീടം നേടിയത്.


Like it? Share with your friends!

-3
-3 points

What's Your Reaction?

Angry Angry
3
Angry
Cry Cry
3
Cry
Cute Cute
1
Cute
LOL LOL
4
LOL
Love Love
9
Love
OMG OMG
0
OMG
WTF WTF
4
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds