എഫ്‌സി ഗോവ പരിശീലകൻ സെർജിയോ ലോബെറയോട് കേരള ബ്ലാസ്റ്റേഴ്സ് താല്പര്യംപ്രകടിപ്പിക്കുന്നു.

1 min


6
6 points

Last updated by

ഈ സീസണിൽ ധാരാളം പ്രതീക്ഷകളുമായി ഡച്ച്മാൻ ഈൽകോ ഷട്ടോറിയുടെ കീഴിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളിൽ മുന്നേറാൻ പാടുപെട്ടു ഈ സീസണിൽ വെറും മൂന്ന് മത്സരത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാനായത്. ലീഗിൽ 15 മത്സരങ്ങളിൽനിന്ന് 14 പോയിൻ്റുമായി 8ആം       സ്ഥാനത്താണിപ്പോൾ ടീമുളളത്.
ഇതോടെ സെമി പ്രതീക്ഷകൾ അവസാനിച്ചു.

ലോബെറയുടെ കീഴിൽ ടീം എഫ് സി ഗോവ രാജ്യത്തെ മികച്ച ടീമുകളിൽ ഒന്നായി ഉയർന്നു, മനോഹരമായ ആക്രമണ ഫുട്ബോളിലൂടെ ടീമിനെ പോയിൻറ് പട്ടികയിൽ ഒന്നാമത് എത്തിക്കാൻ അദ്ദേഹത്തിനായി. ക്ലബ് മാനേജ്മെൻ്റുമായുളള  അഭിപ്രായ വ്യത്യാസം മൂലം കഴിഞ്ഞ ജനുവരിയിൽ
ലോബെറയെ പുറത്താക്കിയിരുന്നു.

Loading...

റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ഒപ്പിടാൻ ആഗ്രഹിച്ചാലും മറ്റേതെങ്കിലും ക്ലബ്തലത്തിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വന്നേക്കാം. കാരണം ഈ 43കാരന് ആവശ്യക്കാർ ഏറെയാണ്, അതിലുപരി ISLൽ തുടരാൻ ലോബെറ ആഗ്രഹിക്കുന്നുണ്ടൊ എന്നും അറിയേണ്ടതുണ്ട്.

Loading...

Like it? Share with your friends!

6
6 points

What's Your Reaction?

Angry Angry
0
Angry
Cry Cry
6
Cry
Cute Cute
4
Cute
LOL LOL
11
LOL
Love Love
14
Love
OMG OMG
2
OMG
WTF WTF
6
WTF
Midhun Satheesh

Midhun Satheesh is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds