ജിങ്കൻറെ പകരക്കാരനെ ടീമിൽ എത്തിച് കേരള ബ്ലാസ്റ്റേഴ്‌സ്

1 min


4
4 points

Last updated by

Loading...
ഇരുപത്തൊൻപത് വയസുകാരനായ രാജു ഗെയ്ക്ക്വാടിനെ ടീമിൽ എത്തിച് കേരള ബ്ലാസ്റ്റേഴ്‌സ്.

 

നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡുമായി സൗഹൃദ മത്സരത്തിനിടയിൽ പരിക്ക് പറ്റിയ സന്ദേശ് ജിങ്കന് സീസൺ പൂർണമായും നഷ്ട്ടപെട്ട സാഹചര്യത്തിൽ ആണ് ബ്ലാസ്റ്റേഴ്‌സ് രാജുവിനെ ടീമിൽ എത്തിച്ചു വിടവ് നികത്താൻ നിർബന്ധിതരായത്.

എഫ് സി ഗോവയ്ക്കും, മുബൈ സിറ്റി എഫ് സിയ്ക്കും, ഈസ്റ്റ്‌ ബംഗാൾ എഫ് സിയ്‌ക്കൊക്കെ കളിച്ചു നല്ല രീതിയിൽ പരിചയ സമ്പന്നതയുള്ള ഇന്ത്യൻ ഡിഫൻഡർ ആണ് രാജു ഗെയ്ക്വഡ്.

 Raju Gaikwad playing for FC Goa (ISL Season 2)

അഞ്ചു വർഷം ബ്ലാസ്റ്റേഴ്സിന്റെ നെടുംതൂണായ നിന്ന ജിങ്കൻ ഈ വർഷം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ല എന്ന് അറിഞ്ഞ സങ്കടത്തിൽ ഇരിക്കുന്ന ആരാധകർക്ക് അല്പമെങ്കിലും ആശ്വാസം നൽകുന്ന വാർത്തയാണ് രാജുവിന്റെ സൈനിങ്‌. ജിങ്കൻറെ വിടവ് നികത്താൻ ടീമിൽ ഗിലാനി സുവർലൂണും, ജെസ്സെൽ കാരനെയ്‌റോയും, ഹാക്കു ഒക്കെ ഉണ്ടെങ്കിലും പരിജയ സമ്പന്നതയിൽ പിന്നിലായത് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് രാജുവിനെ സൈൻ ചെയ്തതിന് പിന്നിലുള്ള പ്രധാന കാരണം.

ഇന്ത്യൻ സൂപ്പർ ലീഗ് പരിജയ സമ്പന്നതയുള്ള ഈ ഇരുപത്തൊൻപത്കാരനെ ടീമിൽ എത്തിച്ച ബ്ലാസ്റ്റേഴ്‌സ് സന്ദേശ് ജിങ്കന് പറ്റിയ പകരക്കാരനെ തന്നെയാണ് കണ്ടെത്തിയത്.

ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടിയും കളിച്ച രാജുവിന് മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സിൽ കാഴ്ചവയ്ക്കാൻ ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

 

SOURCE: KhelNow


Like it? Share with your friends!

4
4 points

What's Your Reaction?

Angry Angry
1
Angry
Cry Cry
23
Cry
Cute Cute
2
Cute
LOL LOL
1
LOL
Love Love
4
Love
OMG OMG
3
OMG
WTF WTF
2
WTF
Krishna Prasad

Krishna Prasad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds