ജോസു ബ്ലാസ്റ്റേഴ്‌സിലേക്കു തിരിച്ചെത്തുന്നു.?

1 min


0
454 shares
Josu Currais of Kerala Blasters FC during match 9 of the Indian Super League (ISL) season 3 between Kerala Blasters FC and Delhi Dynamos FC held at the Jawaharlal Nehru Stadium in Kochi, India on the 9th October 2016. Photo by Faheem Hussain / ISL/ SPORTZPICS

Last updated by Aavesham Media Team

Loading...

മലയാളികളുടെ പ്രിയപ്പെട്ട  ജോസു പ്രീറ്റോ ക്യൂറിയാസ് എന്ന ജോസു ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകൾ വീണ്ടും സജീവമാകുന്നു.

നിലവിൽ അമേരിക്കൻ സോക്കർ ലീഗിൽ കളിക്കുന്ന സിൻസിനാറ്റി  FC യുടെ താരമാണ് ജോസു.  സിനാട്ടി FC യുടെ ഇടതു വിങ് ബാക്കയും മിഡ് ഫീൽഡർ ആയും മികച്ച പ്രകടനമാണ് ജോസു പുറത്തെടുത്തത്.

എന്നാൽ ഇന്നലെ തിരക്കിട്ട ചില ചർച്ചകൾക്ക് ശേഷം  സിനൻസിറ്റി FC യും ജോസുവും തമ്മിലുള്ള കരാർ അവസാനിപ്പിച്ചു

ബ്ലാസ്റ്റേഴ്‌സിന്റെ സമ്മർദം മൂലമാണ് ജോസു ക്ലബ്ബ് വിട്ടത് എന്നാണ് സിനാട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്

2015 ISL സീസണിൽ ആണ് ജോസു ആദ്യമായി ISL കളിച്ചതു. പിന്നീട് വിൽമിങ്ടോൻ FC യിൽ ആണ് ജോസു കളിച്ചത്. 2016-2017 സീസണിൽ ബ്ലാസ്റ്റേഴ്സിൽ തിരിച്ചെത്തി വീണ്ടും ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടി.

ആദ്യ സീസണിൽ മിഡ് ഫീൽഡർ ആയി തിളങ്ങിയ ജോസു 3ആം സീസണിൽ ഡിഫൻഡർ റോളിൽ ആയിരുന്നു.കഴിഞ്ഞ വർഷം ലോണടിസ്ഥാനത്തിൽ  എസ്‌ട്രേമഡുറോയ്ക്കു വേണ്ടി കളിച്ച ശേഷം സിനാട്ടി യിലേക്കു  തിരിച്ചു പോയി

ട്വിറ്ററിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി എല്ലായ്പ്പോഴും സജീവമായ ജോസു ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്താൻ വേണ്ടി ആണ് അടിയന്തരമായി ക്ലബ്ബ് വിട്ടതെന്നാണ് അഭ്യൂഹങ്ങൾ


Like it? Share with your friends!

0
454 shares

What's Your Reaction?

Angry Angry
1
Angry
Cry Cry
1
Cry
Cute Cute
0
Cute
LOL LOL
4
LOL
Love Love
3
Love
OMG OMG
2
OMG
WTF WTF
2
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds