റിസൾട്ട് തൃപ്തികരമല്ലെങ്കിലും ഈ ടീമിൽ ഞാൻ അഭിമാനിക്കുന്നു: ജിങ്കൻ

1 min


1
1 point

Last updated by

Loading...

ഈ ടീമിന്റെ കളിയുടെ റിസൽട്ടിൽ തൃപ്തൻ അല്ലെങ്കിലും പ്രകടനത്തിൽ താൻ പരിപൂർണ്ണ സംതൃപ്തനാണെന്ന് ബ്ലാസ്റ്റേഴ്‌സ് മുൻ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. മുബൈ സിറ്റി എഫ്.സിയുമായുള്ള മത്സര ശേഷമാണ് താരം തന്റെ അഭിപ്രായം ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്.

ഇത്രയേറെ കളിക്കാർ പരിക്കുകൾ കൊണ്ട് വലയുമ്പോഴും ടീം വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചു കൊണ്ടിരിക്കുന്നത്. പക്ഷെ കളിയിൽ ഒരു നിമിഷത്തെ പിഴവ് കൊണ്ട് മാത്രമാണ് കളി നമ്മുടെ കയ്യിൽ നിന്നും വഴുതിപ്പോകുന്നത്.

ആത്മാർത്ഥമായ പ്രകടനം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്ന കളിക്കാരെ ഓർത്തും എപ്പോഴും അത്ഭുതാവാഹമായി സപ്പോർട്ട് ചെയ്യുന്ന ഫാൻസിനെ ഓർത്തും താൻ ഏറെ അഭിമാനിതനാണെന്നും താരം കൂട്ടിച്ചേർത്തു.


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
0
Angry
Cry Cry
3
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
3
Love
OMG OMG
1
OMG
WTF WTF
1
WTF
Jouhar

Contributor

Jouhar Aavesham.com's Contributor ranked Malayalam cricket/football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds