സ്സി ബോളിയുടെ വിടവ് കളത്തിൽ പ്രകടമായിരുന്നു : ഇഷ്ഫാക്ക് അഹമ്മദ്

1 min


0

Last updated by Aavesham Media Team

Loading...

വെള്ളിയാഴ്ച നടന്ന നോർത്ത് ഈസ്റ്റ് ബ്ലാസ്റ്റേഴ്സ് മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേരള അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ്.

ഞങ്ങൾ നടപ്പിലാക്കിയ ഗെയിം പ്ലാൻ മികച്ചതും അവരെ ഒതുക്കി നിർത്താൻ കഴിയുന്നതും ആയിരുന്നു. അതിലൂടെ  മികച്ച കുറച്ച് അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു എന്നാൽ അവ ഗോൾ ആക്കാൻ കഴിഞ്ഞില്ല. അവർക്കെതിരെ വളരെ കുറച്ച് അവസരങ്ങളെ കിട്ടു അതിൽ  ഗോൾ കണ്ടെത്താൻ കഴിയണം. അവിടെയാണ് മെസ്സി ബോളിയുടെ വിടവ് പ്രകടമായത്. ഇനി ശ്രദ്ധ ബാംഗ്ലൂരു എഫ് സി ആയിട്ടുള്ള മത്സരത്തിലാണ് തീർച്ചയായും ഇത് ഞങ്ങൾക്ക് വലിയ ഒരു മത്സരം തന്നെയാണ്.

കൂടാതെ ഗോൾകീപ്പർ ബിലാൽ ഖാനെയും  മിഡ്ഫീൽഡർ സഹൽ അബ്ദുൾ സമദിനെയും  പ്രശംസിക്കാൻ അദ്ദേഹം മറന്നില്ല രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റിൻ്റെ നിഖിൽ ഖതത്തിന് ലഭിച്ച അവസരം ഗോൾകീപ്പർ ബിലാൽ ഖാൻ അതിശയകരമായ സേവ് ചെയ്തിരുന്നു
അത് അവർക്ക് കളിയിൽ ലഭിച്ച മികച്ച ഒരു അവസരം ആയിരുന്നു.

സഹൽ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നുണ്ടെന്നും അദ്ദേഹം ഇപ്പോൾ മത്സരത്തിൽ ശാരീരികമായി  മുന്നേറുന്നുണ്ട്. ഇതാണ് പരിശീലകൻ ഈൽകോ ഷട്ടോറി സഹലിനോട് ആവശ്യപ്പെട്ടത് അവന്റെ കഠിനാധ്വാനം ഫലം ചെയ്യുന്നു രാജ്യത്തെ ഏറ്റവും മികച്ച കളിക്കാരൻ ആകാൻ സഹലിന് കഴിയും എന്നതിൽ സംശയമില്ല


Like it? Share with your friends!

0

What's Your Reaction?

Angry Angry
2
Angry
Cry Cry
1
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
0
Love
OMG OMG
3
OMG
WTF WTF
3
WTF
Midhun Satheesh

Midhun Satheesh is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds