ലീഗ് വിജയിക്കാനുള്ള മികച്ച ടീം ബ്ലാസ്റ്റേഴ്സിന് ഉണ്ട് – സെർജിയോ ലൊബേറ

1 min


2
2 points
Image Credits - ISL Media
Image Credits - ISL Media

Last updated by

ലീഗ് വിജയിക്കാനുള്ള ഒരു മികച്ച ടീം ബ്ലാസ്റ്റേഴ്സിന് ഉണ്ടെന്ന് എഫ്‌സി ഗോവ കോച്ച് സെർജിയോ ലൊബേറ. കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കോച്ച്.

 

” കേരളാ [ബ്ലാസ്റ്റേഴ്‌സ്] ഒരു വളരെ നല്ല ടീമാണെന്ന് ഞാൻ കരുതുന്നു. വളരെ നല്ല കളിക്കാരെ സ്വന്തമാക്കാൻ ക്ലബ് പരിശ്രമിച്ചിട്ടുണ്ട്.” കോച്ച് പറഞ്ഞു.

 

“ഒരുപക്ഷെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച കളിക്കാരൻ ആയ ഓഗ്‌ബെച്ചേ കേരളത്തിന് വേണ്ടി ഒപ്പിട്ടു. ഒരുപക്ഷെ ഡൽഹിയിലെ ഏറ്റവും മികച്ച കളിക്കാരനായ സുയിവർലോണ് കേരളത്തിന് വേണ്ടി ഒപ്പിട്ടു. ഒരുപക്ഷെ ജംഷഡ്‌പൂർ എഫ്സിയുടെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ സിഡോയും ആർക്വെസും കേരളത്തിന് വേണ്ടി ഒപ്പിട്ടു.” കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സൈനിങ്ങുകളെ പ്രശംസിച്ച് ലൊബേറ പറഞ്ഞു.

 

“ലീഗ് വിജയിക്കാനുള്ള ഒരു മികച്ച ടീം കേരളത്തിന്നുണ്ടെന്ന് ഞാൻ കരുതുന്നു – പ്ലേഓഫ് കളിക്കാനും, ലീഗ് വിജയിക്കാനും. ഇപ്പോൾ അവരുടെ അവസ്ഥ ബുദ്ദിമുട്ടുള്ളതാണ്, ഒരുപക്ഷെ അവർ ഈ അവസ്ഥയിൽ സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടാവും.” കോച്ച് പറഞ്ഞു.


Like it? Share with your friends!

2
2 points

What's Your Reaction?

Angry Angry
4
Angry
Cry Cry
21
Cry
Cute Cute
2
Cute
LOL LOL
4
LOL
Love Love
11
Love
OMG OMG
0
OMG
WTF WTF
1
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds