ഹൃദയം തകർന്നു ഹ്യൂമേട്ടൻ, എനിക്ക് ബ്ലാസ്റ്റേഴ്സിൽ കളിക്കണം

1 min


2
849 shares, 2 points

Last updated by Aavesham Media Team

Loading...

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിദേശ താരം ആരാണെന്നു ചോദിച്ചാൽ ഇയാൻ ഹ്യൂമി എന്ന് അല്ലാതെ മറ്റൊരാളെയും ചൂണ്ടിക്കാണിക്കാൻ അവർക്കു കഴിയില്ല അത്രക്ക് വലുതാണ് ഇയാൻ ഹ്യൂമി എന്ന കനേഡിയൻ താരത്തിന് മലയാളികളുടെ മനസ്സിൽ ഉള്ള സ്ഥാനം.

എന്നാൽ ഹ്യൂമി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം കാണില്ല. ഹ്യൂമി പുറത്തു പോകുന്നത് എന്നാൽ സ്വന്തം താൽപര്യ പ്രകാരം അല്ല. അത് ക്ലബ്ബിൻറ്റെ തീരുമാനമാണെന്നും ഹ്യും പറഞ്ഞു. പരിക്കിൽ നിന്ന് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് ഞാൻ.

ലോകകപ്പ് താരം ബ്ലാസ്റ്റേഴ്സിലേക്ക്, സർപ്രൈസുകൾ തുടരുന്നു…

പരിക്ക് മാറി ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ച വെക്കാനുള്ള പദ്ധതിയുണ്ടായിരുന്നു.എന്നാൽ ക്ലബ്ബിൻറ്റെ പദ്ധതി അതല്ലെന്ന് പിന്നീട് മനസ്സിലായി.ഫുട്ബോൾ പലപ്പോഴും ഒരു ക്രൂരമാകുന്നുവെന്നും ഇത് മറികടക്കാൻ പറ്റുമെന്നും ഹ്യൂം വ്യക്തമാക്കി.

ക്ലബ്ബിനെ എന്നും ഓർക്കുമെന്നും ആരാധകർക്കും മെഡിക്കൽ ടീമിനും ഹ്യൂം നന്ദി അറിയിച്ചു. ആദ്യ സീസണിന് ശേഷം കഴിഞ്ഞ സീസണിൽ തിരിച്ചെത്തിയ ഹ്യൂം പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നു.പരിക്ക് മാറി തിരിച്ചെത്താൻ ഹ്യൂമിന് ഇത് വരെ സാധിച്ചിട്ടില്ല


Like it? Share with your friends!

2
849 shares, 2 points

What's Your Reaction?

Angry Angry
3
Angry
Cry Cry
50
Cry
Cute Cute
0
Cute
LOL LOL
3
LOL
Love Love
8
Love
OMG OMG
2
OMG
WTF WTF
3
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds