ഗുരു ദക്ഷിണ സ്വീകരിക്കാൻ നിൽക്കാതെ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പടിയിറങ്ങി

1 min


2
2 points

Last updated by

Loading...

കുരു വംശത്തിലെ  അനന്തരാവകാശികളെ അസ്ത്ര വിദ്യയും തന്ത്ര വിദ്യയും പഠിപ്പിച്ച ശേഷം പാഞ്ചാല രാജൻ ധ്രുപതനെ പിടിച്ചു കെട്ടിക്കൊണ്ടു വന്നു തനിക്ക് ഗുരു ദക്ഷിണ തരാൻ ആവിശ്യപെട്ടത് പോലെ ഇൻഡ്യൻ ഫുട്ബാൾ ടീം പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന ഇംഗ്‌ളീഷ് പരിശീലകൻ, അദ്ദേഹം ഗുരു ദക്ഷിണയായി ആവിശ്യപ്പെട്ടത് ഒരു ചരിത്രം ആയിരുന്നു.

ഇത്തവണ ചരിത്രനേട്ടത്തിലേക്കാണ് ഛേത്രിയും സംഘവും ബൂട്ടുകെട്ടിയത് അതിന്റെ ലക്ഷ്യം ആ ഗുരു ദക്ഷിണ നൽകുക എന്നതാണ്.

[interaction id=”5c3cdc5c327131b4b65df0e6″]

എന്നാൽ കുരു വംശത്തിലെ 100 കൗരവ കുമാരന്മാർ  വിജയത്തിനു തൊട്ടു മുൻപ് ദ്രുപതന്റെ  മായക്ക് മുന്നിൽ കറങ്ങി വീണത് പോലെ, റാങ്കിങ്ങിൽ പിന്നിൽ നിൽക്കുന്ന ബഹറിൻ അവസാന മിനിട്ടിൽ ഒരു പെനാൽറ്റിയിൽ വീണു. അത് സഹിക്കാൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ എന്ന  ആ അഭിനവ ദ്രോണർക്ക് കഴിഞ്ഞില്ല, അദ്ദേഹം രാജി വച്ചു…


Like it? Share with your friends!

2
2 points

What's Your Reaction?

Angry Angry
1
Angry
Cry Cry
8
Cry
Cute Cute
0
Cute
LOL LOL
5
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
2
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds