അവർ തന്നെ വഞ്ചിച്ചുവെന്നു ഗുർപ്രീത് സിങ് സന്ധു

1 min

0

Last updated by Aavesham Media Team

Loading...

ഇന്ത്യൻ ദേശീയ ടീമിന്റെയും ബാംഗ്ലൂർ എഫ് സിയുടെയും കോട്ട കാക്കുന്ന ശക്തി ദുർഗമാണ് ഗുർപ്രീത് സിങ് സന്ധു എന്ന ഗോൾകീപ്പർ. ആദ്യമായി യൂറോപ്പിലെ ടോപ്പ് ലീഗ് മത്സരങ്ങളിൽ ഒരു ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരവും യൂറോപ്യൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന അഞ്ചാമത്തെ താരവുമാണ്. മുഹമ്മദ് സലീം, ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി സുബ്രതാ പാൽ എന്നിവരാണ് മുൻഗാമികൾ.അതു പോലെ യുവേഫ യൂറോപ്പ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും ഗുർപ്രീതിന്റെ പേരിലാണ്.

എന്നാൽ ഒരു യൂറോപ്യൻ ടീമിൽ നിന്നുണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസം നടന്ന ഇൻസ്റ്റാഗ്രാം ചാറ്റിൽ ഗുർപ്രീത് വെളിപ്പെടുത്തി. ഉറങ്ങി കിടന്നവനെ ഊണ് തരാം എന്ന് പറഞ്ഞു വിളിച്ചുണർത്തിയ ശേഷം ഊണില്ല പൊയ്ക്കോ എന്നു പറഞ്ഞതിന് സമാനമായ തരത്തിൽ ആയിരുന്നു ഗുർപ്രീത് നേരിട്ട ദുരവസ്ഥ. നോര്‍വീജിയന്‍ ക്ലബ്ബ് സ്റ്റബെക്കിനായി കളിച്ചിരുന്ന സമയത്ത് തന്റെ കരാർ കാലാവധി തീരുന്ന സമയത്ത് ആണ് ഒരു പോർച്ചുഗീസ് ക്ലബ്ബിന്റെ ഓഫർ ഗുർപ്രീത് സിങ്ങിന് ലഭിച്ചത്.

അന്ന് അദ്ദേഹം ഒരുപാട് സ്വപ്നം കണ്ടു എന്നാൽ നിരാശ ആയിരുന്നു അവസാനം ലഭിച്ചത്. പോര്‍ച്ചുഗീസ് സൂപ്പര്‍ ക്ലബായ ബോവിറ്റ ആദ്യം ക്ഷണിക്കുകയും പിന്നീട് താരത്തെ തഴയുകയും ചെയ്തത്. ഒരു വര്‍ഷത്തേക്ക് ലോണില്‍ കളിക്കാന്‍ മറ്റേതെങ്കിലും ക്ലബ് കണ്ടെത്തിയാല്‍, തുടര്‍ന്നുള്ള സീസണില്‍ പോര്‍ച്ചുഗീസ് ക്ലബില്‍ കളിക്കാമെന്ന്  ആയിരുന്നു അവർ നൽകിയ വാഗ്ദാനം, അതുകൊണ്ട് മറ്റു കരാറുകളിലേക്ക് ഒന്നും താരം തിരിഞ്ഞു നോക്കിയില്ല എന്നാൽ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിനങ്ങളിൽ അവർ മൗനം പാലിച്ചു കൊണ്ട് ഇന്ത്യൻ താരത്തിനെ തഴഞ്ഞു.അവർ തന്നെ മോഹിപ്പിച്ചു ചതിച്ചത് പോലെ യായിരുന്നു അപ്പോൾ എന്നു സന്ധു പറഞ്ഞു.

Like it? Share with your friends!

0

What's Your Reaction?

Angry Angry
2
Angry
Cry Cry
1
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
0
Love
OMG OMG
3
OMG
WTF WTF
3
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds