ഡോർട്മുണ്ട് താരത്തെ സ്വന്തമാക്കാൻ എഫ്‌സി ബാർസിലോണ

1 min


-1
-1 points
Image Credits - Reuters
Image Credits - Reuters

Last updated by

ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിന്റെ 24 വയസ്സുള്ള മധ്യനിര താരം ജൂലിയൻ വെയ്‍ഗിലിനെ സ്വന്തമാക്കാൻ ബാഴ്‌സലോണ പദ്ധതിയിടുന്നതായി റിപോർട്ടുകൾ.

 

21 മില്യൺ പൗണ്ടിന്റെ ഓഫറാണ് ബാഴ്സലോണ ഉദ്ദേശിക്കുന്നത് എന്നും റിപോർട്ടുകൾ വ്യക്തമാക്കുന്നു. അർതുറോ വിദാൽ ജനുവരിയിലെയോ, സമ്മറിലെയോ ട്രാൻസ്ഫർ ജാലകത്തിൽ ടീം വിടുമെന്ന റിപോർട്ടുകൾ വരുന്നുണ്ട്.

 

24 വയസ്സുള്ള താരം ബൊറൂസിയ ഡോർട്മുണ്ട് ടീമിലെ ഒരു സുപ്രധാന അംഗമാണ്. 2015ൽ ഡോർട്മുണ്ടിൽ ചേർന്ന താരം ജർമൻ വമ്പൻമാർക്ക് വേണ്ടി 140ൽ പരം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.


Like it? Share with your friends!

-1
-1 points

What's Your Reaction?

Angry Angry
1
Angry
Cry Cry
1
Cry
Cute Cute
0
Cute
LOL LOL
3
LOL
Love Love
3
Love
OMG OMG
2
OMG
WTF WTF
2
WTF
Aavesham Media Team

Official Aavesham.com Media Team Account. Aavesham.com is a Malayalam sports news website  based in Kerala, India covering all the latest happenings and developments in the world of sports.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds