തോൽവിയിൽ നിരാശരായി സാലയും കൂട്ടുകാരും എല്ലാം ഉപേക്ഷിക്കുന്നു…

1 min


2
276 shares, 2 points

Last updated by

Loading...

ഇത്രക്ക് നിരാശർ ആകണോ എന്നാണ് സലയോടും ഈജിപ്തിന്റെ ഫുട്ബോൾ ടീമിനോടും ലോകം മുഴുവൻ ഉള്ള ഫുട്ബോൾ ആരാധകർ ചോദിക്കുന്നത്. ഫുട്ബോൾ ഒരു ഗെയിം ആണ് അതിൽ തോൽവിയും ജയവും എല്ലാം സാധാരണം ആണ് അത് കൊണ്ട് ഖേദിക്കേണ്ട എന്നാണ് ലോകം പറയുന്നത്.

നിർണായക പെനാൽറ്റികൾ പാഴാക്കിയ ഈ ഇതിഹാസങ്ങളെ അറിയുമോ??

എങ്കിലും കാൽ നൂറ്റാണ്ടുകൾക്ക് ശേഷം കിട്ടിയ ലോകകപ്പ് യോഗ്യത കൊണ്ട് ഒന്നും നേടാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ ആണ് ഈജിപ്റ്റിന്റെ ഫുട്ബോൾ ടീം. തുടർച്ചയായ രണ്ടു തോല്വികളും ആയി ഈജിപ്ത് ഏറെക്കുറെ ലോക കപ്പിൽ നിന്നു പുറത്തായിക്കഴിഞ്ഞു. ശേഷിക്കുന്ന മത്സരം സൗദി അറേബിയയുമായി ആണ്.

എന്നാൽ കഴിഞ്ഞ മത്സരത്തിലേ തോൽവിക്ക് ശേഷം ഈജിപ്റ്റിന്റെ താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയില്ല. പരാജയത്തിൽ നിരാശരായി പരിശീലനം ഉപേക്ഷിക്കുന്നത് നല്ല ശീലം അല്ല എന്നാണ് ഫുട്ബോൾ ലോകം പറയുന്നത്.


Like it? Share with your friends!

2
276 shares, 2 points

What's Your Reaction?

Angry Angry
1
Angry
Cry Cry
12
Cry
Cute Cute
3
Cute
LOL LOL
4
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
1
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds