ഡിബാല യുവന്റസ് വിടുന്നു…?

1 min


-1
-1 points

Last updated by Aavesham Media Team

Loading...

അടുത്തുതന്നെ ക്ലബ്ബ് വിടുമെന്ന് സമ്മതിച്ച് യുവന്റസ് സൂപ്പർ താരം പൗലോ ഡിബാല. ഒരു സ്വകാര്യ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത

തന്റെ ഭാവി ക്ലബ്ബിന്റെ കയ്യിലാണ്. ക്ലബ്ബിന്റെ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഇനി തന്റെ അടുത്ത സീസണന്നും  അർജന്റീനൻ താരം പ്രതികരിച്ചു. യുവന്റസിൽ ഇനി തനിക്ക് രണ്ട് വർഷത്തെ കരാർ കൂടി ബാക്കിയുണ്ട്. അത് പക്ഷെ വലിയൊരു കാലയളവ് ആണെന്ന് തോന്നുന്നില്ല.

പ്രീമിയർ ലീഗ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുനൈറ്റഡും ടോട്ടൻഹാമുമാണ് താരം താരത്തെ നോട്ടമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. 26 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ താരം സീസണിൽ മികച്ച ഫോമിലാണ്.

കോച്ച് സാരിയുടെ വരവ് എന്റെ കളി മെച്ചപ്പെടുത്തുന്നതിൽ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കീഴിൽ കളിക്കുന്നത് എന്റെ കളി വീണ്ടും മെച്ചപ്പെടുത്തും എന്ന് എനിക്ക് ഉറപ്പുണ്ട്. ക്ലബ്ബ്‌ തീരുമാനിക്കുകയാണെങ്കിൽ എന്റെ അടുത്ത സീസണും ഇവിടെ തന്നെയായിരിക്കും. ഡിബാല കൂട്ടിച്ചേർത്തു.


Like it? Share with your friends!

-1
-1 points

What's Your Reaction?

Angry Angry
1
Angry
Cry Cry
2
Cry
Cute Cute
0
Cute
LOL LOL
3
LOL
Love Love
3
Love
OMG OMG
2
OMG
WTF WTF
2
WTF
Jouhar

Contributor

Jouhar Aavesham.com's Contributor ranked Malayalam cricket/football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds