ഡിബാല യുവന്റസ് ഫാൻസിനുള്ള ‘ഗുഡ്-ബൈ’ സന്ദേശം തയ്യാറാക്കിയിരുന്നെന്ന് വെളിപ്പെടുത്തൽ

1 min


-1
-1 points

Last updated by

Loading...

യുവന്റസിന്റെ അർജന്റീന സൂപ്പർ താരം പൗലോ ഡിബാല തന്റെ ഫാൻസിനുള്ള വിടവാങ്ങൽ സന്ദേശം തയ്യാറാക്കിയിരുന്നെന്ന് വെളിപ്പെടുത്തൽ. ഡെയിലി സ്റ്റാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഡിബാല ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ ഒരുങ്ങിയിരുന്നു. താരത്തിനായി ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും രംഗത്തുണ്ടായിരുന്നു. എന്നാൽ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുമ്പ് കരാർ തീരുമാനമായില്ല.

യുവന്റസ് വിടുന്നു എന്ന് താരം തന്നെ വിശ്വസിച്ചിരുന്നു. ഇതുകൊണ്ടാണ് ഫാൻസിനുള്ള സന്ദേശം ഒരു വീഡിയോ വഴി അയക്കാൻ താരം മുതിർന്നത്.

ടോട്ടൻഹാം ഡിബാലക്കായി 60 മില്യൺ ഓഫർ ചെയ്തിരുന്നു. എന്നാൽ താരത്തിന്റെ വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രാൻസ്ഫർ ജാലകം അവസാനിക്കുന്നതിന് മുമ്പേ അന്തിമമാകാത്തതിനാലാണ് ഡീൽ നടക്കാതെ പോയത്


Like it? Share with your friends!

-1
-1 points

What's Your Reaction?

Angry Angry
2
Angry
Cry Cry
2
Cry
Cute Cute
1
Cute
LOL LOL
0
LOL
Love Love
4
Love
OMG OMG
5
OMG
WTF WTF
14
WTF
Jamshad

Contributor

Jamshad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds