നിരാശാജനകം, ജയിക്കേണ്ട മത്സരം : കോച്ച് ഇഷ്ഫാഖ് അഹമ്മദ്

1 min


1
1 point
Image Credits - ISL Media
Image Credits - ISL Media

Last updated by

മത്സരത്തിന്റെ ഫലത്തിൽ നിരാശനാണെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദ്. എഫ്‌സി ഗോവക്കെതിരെ 2-2 സമനില വഴങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു കോച്ച്.
 

“ഞങ്ങൾ വളരെ നിരാശരാണ്. മൽസരത്തിൽ ഞങ്ങൾക്കായിരുന്നു ആധിപത്യം.ആദ്യ പകുതിയിൽ അവർക്ക് കുറെ ടാർജറ്റ് ഷോട്ട്സ് പോലും ഇല്ലായിരുന്നു. രണ്ടാം പകുതിയിലാണെങ്കിൽ രഹനേഷിന് നല്ല സേവുകൾ ചെയ്യേണ്ടിയും വന്നിട്ടില്ല,” ഇഷ്ഫാഖ് പറഞ്ഞു.
 

തങ്ങൾക്ക് കിട്ടിയ അവസരം വെച്ച് നോക്കുമ്പോൾ തങ്ങൾ വിജയിക്കേണ്ടതായിരുന്നു എന്നും ഇഷ്ഫാഖ് അഭിപ്രായപ്പെട്ടു.
 

ഇതോടെ ആറ് കളികളിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് അഞ്ച് പോയിന്റുമായി ടേബിളിൽ മാറ്റമില്ലാതെ തുടരുന്നു.


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
0
Angry
Cry Cry
0
Cry
Cute Cute
4
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
1
WTF
Jamshad

Contributor

Jamshad is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds