ബാഴ്സ എന്നെ തിരിച്ചുവിളിക്കുന്നതിൽ സന്തോഷം: ഡാനി ഓൾമോ

1 min


-3
-3 points

Last updated by

Loading...

ബാർസിലോണ തന്നെ വീണ്ടും തിരികെ വാങ്ങാൻ താല്പര്യം കാണിക്കുന്നു എന്നറിഞ്ഞതിൽ യൂഗോസ്ലാവിയൻ ക്ലബായ ഡൈനാമോ സാഗ്രെബിന്റെ വിങ് ബാക്ക് താരമായ ഡാനി ഓൽമോ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.

ഈ സ്പെയിൻ അന്തർദേശീയ താരത്തിനായി €35 മില്യൺ യൂറോയാണ് ബാഴ്സ വാഗ്ദാനമായി നൽകിയത്.

എൽ എസ്‌പോർടിയുവിനോട് സംസാരിക്കവേ ഇതിനെ സ്വാഗതം ചെയ്ത ഓൽമോ പറഞ്ഞത് ഇങ്ങനെ

” അഭ്യൂഹങ്ങൾ ശരിയായതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ബാഴ്സ എന്നെ വീണ്ടും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് “.

” ഞാൻ ലാ മാസിയയിൽ ആറ് വർഷം ചിലവഴിച്ചു. അവിടെ വെച്ച് അവർ ഒരുപാട് മൂല്യങ്ങൾ എനിക്ക് ജീവിതകാലത്തേക്കായി പകർന്നു തന്നു “.

” യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കണം എന്നാണ് എൻ്റെ ലക്ഷ്യം. അടുത്ത ആറ് മാസം ക്രോയേഷ്യയിലെ ചെറിയ കോംപറ്റീഷനുകളിൽ മാത്രം കളിച്ചാൽ അതെനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും “.

” എനിക്ക് ഇനി ചുവടുകൾ മുൻപോട്ട് വെക്കണം. യൂറോപ്യൻ ചാമ്പ്യൻഷിപ്പിലേക്ക് മാത്രമല്ല അതിന്റെ കൂടെ മെച്ചപ്പെടലും ആവിശ്യമാണ് ” അദ്ദേഹം പറഞ്ഞു.

English Summary: Dani Olmo: I’m happy Barcelona have bid for me


Like it? Share with your friends!

-3
-3 points

What's Your Reaction?

Angry Angry
0
Angry
Cry Cry
0
Cry
Cute Cute
3
Cute
LOL LOL
2
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
1
WTF
Lal Krishna

Contributor

Lal Krishna is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds