സൂപ്പർ താരത്തിന് പരുക്ക്. ബ്രസീലിന് തിരിച്ചടിയാകുമോ ?

1 min


-2
137 shares, -2 points

Last updated by

Loading...

വീണ്ടും ആ ദുർ ഭൂതം ബ്രസീൽ എന്ന രാജ്യത്തിന്റെ സ്വപനങ്ങൾ തല്ലിക്കെടുത്തുമോ? ഭയന്നു വരയ്ക്കുക ആണ് ബ്രസീൽ ആരാധകർ.

കഴിഞ്ഞ ലോകകപ്പിൽ സൂപ്പർ താരം നെയ്‌മർ സുനിഗയുടെ കടുത്ത ടാക്കിളിൽ തകർന്നു വീണപ്പോൾ ഒപ്പം തകർന്നത് കാല്പാന്തനെ നെഞ്ചിൽ കയറ്റി വച്ച ഒരു ജനതയുടെ സ്വപനങ്ങൾ ആണ്.

കഴിഞ്ഞ മത്സരത്തിൽ സ്വിസ് താരങ്ങൾ നെയ്മറെ പത്തു തവണ ഫോളിനു വിധേയൻ ആക്കിയിരുന്നു. ഇതു ഒരു റെക്കോർഡ് ആണ്. കളിയിൽ പരിക്കിനെ അതി ജീവിക്കാൻ കഴിഞ്ഞു എങ്കിലും  പരിശീലനത്തിന് ഇടയിൽ ഇന്ന് വീണ്ടും താരത്തിന് പരുക്ക്‌ പറ്റി വേദനയോടെ പ്രക്റ്റീസ് അവസാനിപ്പിക്കുക ആയിരുന്നു.

ഇതു വരെ നെയ്മറിന്റെ ഫിറ്നസിന്റെ കാര്യത്തിൽ മെഡിക്കൽ ടീം അന്തിമ വിധി പറഞ്ഞിട്ടില്ല ആശങ്കയോടെ കാത്തിരിക്കുക ആണ് ആരാധകർ..


Like it? Share with your friends!

-2
137 shares, -2 points

What's Your Reaction?

Angry Angry
4
Angry
Cry Cry
12
Cry
Cute Cute
2
Cute
LOL LOL
4
LOL
Love Love
1
Love
OMG OMG
2
OMG
WTF WTF
1
WTF
Abhilal A

Analyst

Abhilal A is Aavesham.com's Analyst ranked Malayalam football & cricket articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds