ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള ആറ് കളികളും നിർണായകം

1 min


1
1 point

Last updated by

Loading...

ഈ സീസണിൽ വളരെ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഐ എസ് എല്ലിൽ മത്സരിക്കാൻ ഇറങ്ങിയത്. മികച്ച താരങ്ങളെ സീസൺ തുടക്കത്തിൽ എത്തിക്കാൻ മാനേജ്മെന്റിന് കഴിഞ്ഞിരുന്നു കൂടാതെ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ പരിശീലകനായ ഈൽകോ ഷാറ്റോറിയെ കോച്ചായി എത്തിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ പരിക്ക് ടീമിനെ വളരെ ബുദ്ധിമുട്ടിച്ചു.

എങ്കിലും കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മികച്ച രീതിയിൽ കളിച് ജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ ഇനിയുള്ള 6 മത്സരങ്ങൾ ടീമിന് വളരെ നിർണായകമാണ്. പ്ലേയോഫിൽ കയറാൻ എന്തെങ്കിലും ഒരു സാധ്യത ഉണ്ടാകണമെങ്കിൽ ഇനിയുള്ള എല്ലാം മത്സരങ്ങളും ടീം ജയിക്കണം.

അതിൽ എഫ് സി ഗോവ, ബെംഗളുരു എഫ് സി ഒഡിഷ എന്നി ടീമുകൾക്ക് എതിരെയുള്ള മത്സരം ബുദ്ധിമുട്ടേറിയതായിരിക്കും. എങ്കിലും മികച്ച രീതിയിൽ കളിച് ജയിക്കാൻ ആയാൽ പ്ലേയോഫ്‌ സാദ്ധ്യതകൾ ബ്ലാസ്റ്റേഴ്സിന് നില നിർത്താൻ ആകും.

12 കളികളിൽ 3 ജയം 5 സമനില 4 തോൽവി എന്നിങ്ങനെ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഇത് വരെയുള്ള കണക്കുകൾ. പരിക്ക് കാരണം വളരെ ബുദ്ധിമുട്ടിയെങ്കിലും തോൽവിയുടെ എണ്ണം ടീമിന് കുറവാണ്. കൂടാതെ 12 കളികളിൽ 11 ലും കൂടുതൽ നേരം പന്ത് കൈവശം വെച്ച് കളിച്ചത് ബ്ലാസ്റ്റേഴ്‌സ് ആണ്. ചുരുക്കത്തിൽ ഈ സീസണിൽ പരിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന് മികച്ചത് തന്നെ ആയേനെ.


Like it? Share with your friends!

1
1 point

What's Your Reaction?

Angry Angry
4
Angry
Cry Cry
8
Cry
Cute Cute
4
Cute
LOL LOL
3
LOL
Love Love
2
Love
OMG OMG
2
OMG
WTF WTF
14
WTF
Sreejith

Contributor

Sreejith S  is Aavesham.com's Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds