മാനേജ്‌മന്റ് ഇടപെടുന്നു,ജെയിംസിന്റെ കാര്യം ഡിസംബറിൽ

1 min


3
3 points

Last updated by Jobin Joy

Loading...

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലനക്കായി ഡേവിഡ് ബെഞ്ചമിൻ ജെയിംസ് തുടരണമോയെന്ന് മാനേജ്‌മന്റ്  ഡിസംബറിൽ തിരുമാനിക്കുമെന്ന്  അനൗദ്യോഗിക റിപ്പോർട്ട്.എഫ് സി ഗോവയ്‌ക്കെതിരായ മത്സരത്തിൽ ക്ലബ്ബ് മാനേജ്‌മെന്റിന്റെ സമ്മർദ്ദം കാരണം അനസിനെ ജെയിംസ് ആദ്യ ഇലവണിൽ ഉൾപ്പെടുത്തിയിരുന്നു.

ഇനി വരുന്ന അഞ്ച് മത്സരങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സിനെ വിജയവഴിയിൽ ജെയിംസിന് എത്തിക്കാനായില്ലെങ്കിൽ മറ്റ് നടപടികൾ മാനേജ്‌മന്റ് ആലോചിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ക്ലബ്ബുമായി 2021 വരെ ജെയിംസിന് കരാറുണ്ട്.എന്നാൽ ജെയിംസിന്റെ കളിരീധികളോട്  ആരാധകർക്കും ചില സീനിയർ താരങ്ങൾക്കും അത്ര മതിപ്പില്ലാത്തതുകൊണ്ടുതന്നെ വരും മാസം തന്നെ ഇക്കാര്യത്തിൽ  ഒരു നിർണ്ണായക തീരുമാനം മാനേജ്‍മെന്റിൽ നിന്നുണ്ടാകുമെന്നാണ് സൂചന.   


Like it? Share with your friends!

3
3 points

What's Your Reaction?

Angry Angry
3
Angry
Cry Cry
11
Cry
Cute Cute
3
Cute
LOL LOL
5
LOL
Love Love
17
Love
OMG OMG
6
OMG
WTF WTF
4
WTF
Jobin Joy

Top Contributor

Jobin Joy is Aavesham.com's Top Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds