മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരവും കൂടി പുറത്തേക്ക്,ഇത് മാനേജ്‌മെന്റിന്റെ ബിസിനസ് തന്ത്രമോ ?

1 min


0

Last updated by Jobin Joy

Loading...

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി പ്രധിരോധനിര താരമായ അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്‌സില്‍ നിന്നും പുറത്തേക്കെന്ന് സൂചന.സന്ദേശ് ജിംഗനും സി.കെ.വിനീതിനും ഒപ്പം അനസ് എടത്തൊടികയെയും വരുന്ന ട്രാൻസ്ഫെറിൽ മറ്റൊരു ക്ലബ്ബിന് കൈമാറുമെന്നാണ് സൂചന.

പല വിലയേറിയ താരങ്ങളെയും ഒഴിവാക്കി ചെലവുകുറയ്ക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്ന് ഇതിലൂടെ മനസ്സിലാക്കാം. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ കോടികള്‍ കൈപ്പറ്റുന്ന താരങ്ങളാണ് വിനീത്,ജിംഗൻ,അനസ് ഇവരെ ഒഴിവാക്കുന്നതോടെ ക്ലബ്ബിന്റെ ചെലവ് കുറയ്ക്കാമെന്ന ബിസിനസ് തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മന്റ് നടപ്പാകാനുദ്ദേശിക്കുന്നത്.ഇതിലൂടെ ചിലവുകുറഞ്ഞ രണ്ടാംനിര താരങ്ങളെ ടീമിലെത്തിച്ച് ഈ സീസണ്‍ പൂര്‍ത്തിയാക്കുകയാണ് മാനേജ്‌മെന്റിന്റെ ലക്ഷ്യം. 


Like it? Share with your friends!

0

What's Your Reaction?

Angry Angry
1
Angry
Cry Cry
14
Cry
Cute Cute
3
Cute
LOL LOL
3
LOL
Love Love
2
Love
OMG OMG
1
OMG
WTF WTF
6
WTF
Jobin Joy

Top Contributor

Jobin Joy is Aavesham.com's Top Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds