ബ്ലാസ്റ്റേഴ്സിന് വൻ തിരിച്ചടി; വിദേശ താരം കളിച്ചേക്കില്ലെന്ന് സൂചന

1 min


2
2 points

Last updated by Jobin Joy

Loading...

ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി വിദേശ സൂപ്പർ താരത്തിന്റെ പരിക്ക്.ബ്ലാസ്റ്റേഴ്സ് നിരയിലെ മുഖ്യ മുന്നേറ്റ താരമായ സ്ലാവിസ സ്റ്റൊയനോവിച്ച്‌ പരിക്കിനെ തുടർന്ന് കളിച്ചേക്കില്ലെന്നാണ് ഒടുവിൽ കിട്ടുന്ന സൂചന.

എഫ് സി ഗോവയ്ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ  സ്റ്റോയനിവിച്ച് ആദ്യ പകുതിയിൽ തന്നെ പരിക്കുകാരണം പുറത്തുപോയിരുന്നു.അതെസമയം സ്റ്റോയനിവിച്ച് കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതെസമയം കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ  താരം കളിച്ചെക്കില്ലെന്ന വാര്‍ത്ത നിറഞ്ഞുനിൽക്കുകയാണ്. 

 ഏഴ് മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്സ് നാല് സമനിലയും രണ്ട്  തോൽവിയും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് നേരിടുന്നത്.

 


Like it? Share with your friends!

2
2 points

What's Your Reaction?

Angry Angry
2
Angry
Cry Cry
16
Cry
Cute Cute
2
Cute
LOL LOL
2
LOL
Love Love
1
Love
OMG OMG
0
OMG
WTF WTF
2
WTF
Jobin Joy

Top Contributor

Jobin Joy is Aavesham.com's Top Contributor ranked Malayalam football articles writer. Join our creators (writers) community and earn Money! For more information click here.

Choose A Format
Story
Formatted Text with Embeds and Visuals
Countdown
The Classic Internet Countdowns
Video
Youtube, Vimeo or Vine Embeds